This contais all the information about the angamaly like history of angamaly,places to visit,shopping mall,latest news,hotels,phone number of important places in angamaly,churches,bus timing,all shop information's etc.

Sunday 22 January 2012

“മിന്നലെ” മെഗാഷോat kavaraparambu church

Little Flower Church Kavaraparambu - Thirunal Program 2012 62

നായത്തോട് കവരപ്പറമ്പ് ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സം‌യുക്ത തിരുനാളിനു തുടക്കമായി. വെള്ളിയാഴ്ച രാത്രി 8 മണിക്ക് രമേഷ് പിഷാരടി, ബൈജു ജോസ്, ബാബു ജോസ്, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മിന്നലെ സൂപ്പര്‍ഹിറ്റ് മെഗാഷോ അരങ്ങേറി.


source : http://www.nayathode.com/2012/01/minnale-mega-show-at-kavaraparambu-church/






No comments:

Post a Comment